ഇരുളെന്നു പറഞ്ഞതിനെ
കറുപ്പെന്നു പറഞ്ഞു
കറുപ്പെന്നു പറഞ്ഞതിനെ
നിറമെന്നു പറഞ്ഞു
നിറമെന്നു പറഞ്ഞതിനെ
സുന്ദരമെന്നു പറഞ്ഞു
സുന്ദരമെന്നു പറഞ്ഞതിനെ
ദൈവമെന്നു പറഞ്ഞു
ദൈവമെന്നു പറഞ്ഞതിനെ
മനുഷ്യനെന്നു പറഞ്ഞു
മനുഷ്യനെന്നു പറഞ്ഞതിനെ
ഇനി നാമെന്തു പറയും ?
2 comments:
മനുഷ്യന് എന്നു പറയുന്നതിനെ
മഞ്ഞ എന്നു പറയും
മഞ്ഞ എന്നു പറയുന്നതിനെ
നാം എന്തു പറയും???
ethine vattu ennu parayum.....
Good nice thought.........
Rimju
Post a Comment