Friday, May 13, 2011

മഞ്ഞുമല

ഒരു ചെറുകിരണം മതി-
യേതു മഞ്ഞുമലയും
ഉരുകി ഇല്ലാതാകാന്‍

(പിന്‍കുറിപ്പ് -
ആഴത്തിലേക്ക് വീണ്ടും
ഉണ്ടെങ്കില്‍ റ്റൈറ്റാനിക്ക്
വരെ തകര്‍ക്കും !!
- സൂക്ഷിക്കുക
)

7 comments:

Lipi Ranju said...

ഇത് കൊള്ളാം ... :)
പിന്‍കുറിപ്പ് കണ്ടു വിരണ്ടുട്ടോ !

കൊടികുത്തി said...

എത്രയെത്ര ടൈറ്റാനിക് വീണു തകര്‍ന്നിരിക്കുന്നു ......

prathap joseph said...

വണക്കം ...

നസീര്‍ പാങ്ങോട് said...

nallezhutthukal...

നിരീക്ഷകന്‍ said...

ഒരു മൊട്ടുസൂചി മതി വേദനിപ്പിക്കാന്‍...
പക്ഷെ കുത്തണം.................

പദസ്വനം said...

ഇത് മഞ്ഞുമലകള്‍ ഓര്‍ത്താല്‍ നന്ന് ...

ഇതില്‍ ഭീഷണിയുടെ സ്വരം ഉണ്ടോ??

പരിണീത മേനോന്‍ said...

മഞ്ഞുമല ഇഷ്ടായി..:)